SPECIAL REPORTബോധം വരുമ്പോള്‍ ലീമോ ആശുപത്രിയില്‍; എന്താണ് സംഭവിച്ചത്, എങ്ങനെ ഞാന്‍ ഇവിടെത്തി എന്ന് അമ്പരപ്പോടെ ഡോക്ടറോട് ചോദ്യങ്ങള്‍; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ രക്ഷപ്പെട്ടത് ആകെ രണ്ടുപേര്‍; ലീമോയും ജീവനക്കാരിയും രക്ഷപ്പെട്ടത് ഏറ്റവും പിന്നില്‍ ഇരുന്നത് കൊണ്ട് മാത്രംമറുനാടൻ മലയാളി ഡെസ്ക്30 Dec 2024 6:39 PM IST